കുട്ടിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു; സ്ഥലത്ത് പൊലീസും ഡോഗ്സ്വാകഡും പരിശോധന നടത്തുന്നു

2024-05-15 2

കാസർകോട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന സംഭവത്തിൽ പൊലീസും ഡോഗ്സ്വാകഡും പരിശോധന നടത്തുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്.
രാവിലെ നാട്ടുകാരുടെ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

Videos similaires