മുൻപും രാഹുലിന്റെ രണ്ട് വിവാഹ ആലോചനകൾ മുടങ്ങിയെന്നാണറിവ് . ഇനിയൊരു തട്ടിപ്പ് നടത്താൻ രാഹുലിന് കഴിയരുതെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു