നാലു വയസ്സുകാരന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി തിരൂരുക്കാർ...
2024-05-15
1
നാലു വയസ്സുകാരന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഒത്തൊരുമിച്ച് ഒരു നാട്. തിരൂർ പുറത്തൂർ മുട്ടന്നൂരിലാണ് ചികിത്സക്ക് പണം കണ്ടെത്താൻ ക്ലബ്ബുകളുടെ കൂട്ടായ്മയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്