ഗാന്ധിജിയുടെ ലോകത്തിലെ ഏറ്റവും വലിയ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ബീഹാറിന്റെ മണ്ണിൽ. പട്നയിലെ ഗാന്ധി മൈതാനത്താണ് പ്രതിമയുള്ളത്