കോൺക്രീറ്റ് ശില്പങ്ങളിലൂടെ വിസ്മയം തീർക്കുകയാണ് എറണാകുളം കോതമംഗലം സ്വദേശി ബേബി. വന്യ മൃഗങ്ങളുടെ 40 ഓളം വ്യത്യസ്ത ശില്പങ്ങൾക്കാണ് ഇദ്ദേഹം രൂപം നൽകിയത്.