പത്തനാപുരത്ത് വനംവകുപ്പ് ചികിത്സ നൽകിയ ആനയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന

2024-05-15 0

കൊല്ലം പത്തനാപുരത്ത് വനാതിർത്തിയിൽ
വനംവകുപ്പ് ചികിത്സ നൽകിയ ആനയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന. ചികിത്സ ആരംഭിച്ചതിന് പിന്നാലെ ആനയെ കാണാതായിരുന്നു. അമ്പനാട് വനത്തിനുള്ളിൽ ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്

Videos similaires