കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കലക്ടറുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം. ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങളുടെ ലംഘനമാണ് കളക്ടർ ജെറോമിക് ജോർജ്ജ് നടത്തിയത്..തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറുന്ന മുറയ്ക്ക് കലക്ടർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്