മിൽമ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു; സ്ഥാനക്കയറ്റം അടക്കമുള്ളവ ഇന്ന് തീരുമാനിക്കും
2024-05-15 0
മിൽമയിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മിൽമ തിരുവനന്തപുരം മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്. സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ന് ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനിക്കും