ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ ഡോക്ടറേറ്റ് കരസ്ഥമാക്കി രണ്ട് മലയാളി വനിതകൾ

2024-05-13 2

ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ ഡോക്ടറേറ്റ് കരസ്ഥമാക്കി രണ്ട് മലയാളി വനിതകൾ. കൊല്ലം സ്വദേശി റസീന ഹാരിസും വയനാട് സ്വദേശി ലുബ്‌ന തേറാച്ചിയിലുമാണ് ഖത്തർ അമീറിന്റെ പത്നി ഷെയ്ഖ ജവഹറിൽ നിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയത്.

Videos similaires