ജിദ്ദയിൽ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ മിത്രാസ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

2024-05-13 1

ജിദ്ദയിൽ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ മിത്രാസ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു.കിങ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സുമാരാണ് പരിപാടി സംഘടിപ്പിച്ചത്.

Videos similaires