സൗദിയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം.2016നെ അപേക്ഷിച്ച് നഴ്സുമാരുടെ എണ്ണത്തിൽ 23 ശതമാനമാണ് വർധനവുണ്ടായത്.