ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാൻസർ ബാധിച്ച്ചികിത്സയിലായിരുന്നു..