കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയാണ് നിലവില്‍ വന്നത്.