പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിലെ കാനയിൽ പഴകിയ പാൽ തള്ളി
2024-05-13
0
പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിലെ കാനയിൽ പഴകിയ പാൽ തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം, പാലിന്റെ ദുർഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി