തിരുവനന്തപുരം കരമന അഖിൽ കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
2024-05-13
0
തിരുവനന്തപുരം കരമന അഖിൽ കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് കരമന പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി