18 പോയിന്‍റുമായി ഒന്നാം സ്ഥാനത്തോടെ പ്ലേഓഫിലെത്തിയ ആദ്യ ടീമാണ് കൊൽക്കത്ത. അതേ സമയം 10 പോയിന്‍റുള്ള ഗുജറാത്തിന് ഇന്നത്തെ കളി നിർണായകമാണ്