ഡ്രെെവിങ് ടെസ്റ്റ് പരിഷ്കരണം; വിവിധ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധവും സംഘർഷവുമുണ്ടായി
2024-05-13
0
ടെസ്റ്റിന് എത്തിയവരെ ഡ്രൈവിങ് സ്കൂൾ സംയുക്തസമരസമിതി തടഞ്ഞെങ്കിലും പൊലീസ് സംരക്ഷണയിൽ പലയിടത്തും ടെസ്റ്റ് നടത്തി. ടെസ്റ്റ് പരിഷ്കരണങ്ങൾക്കെതിരെ സമരസമിതി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി