കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം. പോലീസിന്റെ പട്രോളിങ് വാഹനം കടന്നു പോകുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. പോലീസ് വാഹനത്തിന് നേരെ എറിഞ്ഞതെന്നാണ് സംശയം