KS ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ കേസ്; പ്രതികൾ CPM-DYFI പ്രവർത്തകരാണെന്ന് FIR
2024-05-13 1
ആർഎംപി നേതാവ് കെ എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ പൊലീസ് കേസെടുത്തു. പ്രതികൾ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന്എഫ് ഐ ആറിൽ പറയുന്നു. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്ന് ആർഎംപി ആരോപിച്ചു