ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റിൽ ഒരെണ്ണം അവകാശപ്പെട്ടതാണെന്ന് സിപിഐയും കേരള കോൺഗ്രസ് എമ്മും ആവശ്യംഉന്നയിച്ചു. സീറ്റിനു വേണ്ടി ആരും ആവശ്യം ഉന്നയിച്ചിട്ടില്ലന്നും, കാര്യങ്ങൾക്ക് ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്നും മുന്നണി നേതൃത്വം വ്യക്തമാക്കി