കൊല്ലം പോരുവഴിയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇടക്കാട് മുണ്ടുകുളഞ്ഞി ഡെന്നിസാമിന്‍റെ വീട്ടിലെ എസിയാണ് ശനിയാഴ്ച രാത്രി പൊട്ടിത്തെറിച്ചത്