കെഎസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു; പ്രതികൾ CPM,DYFI പ്രവർത്തകരെന്ന് FIR
2024-05-13 1
ആർഎംപി നേതാവ് കെ എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ പ്രതികൾ CPM,DYFI പ്രവർത്തകരെന്ന് FIR. ഹരിഹരൻ്റെ തേഞ്ഞിപ്പലത്തെ വീടിന് നേരെ ഇന്നലെ രാത്രിയിലാണ് സ്ഫോടക വസ്തു എറിഞ്ഞത്. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് ആർഎംപി യുടെ ആരോപണം