ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം; സെക്രട്ടേറിയറ്രിലേക്ക് മാര്‍ച്ച് നടത്തി സമരക്കാർ

2024-05-13 0

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമിതി സമരം കടുപ്പിക്കുന്നു. സെക്രട്ടേറിയറ്രിലേക്ക് സമരക്കാർ
മാര്‍ച്ച് നടത്തുകയാണ്. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റിനെത്തിയ വരെ സമരക്കാർ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചു

Videos similaires