രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു

2024-05-13 0

മലപ്പുറം പൊന്നാനിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കോസ്റ്റൽ പൊലീസ് കേസെടുത്തത്

Videos similaires