ചാർജറിൻ്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു; ഭർതൃവീട്ടിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായി പരാതി
2024-05-13 1
കോഴിക്കോട് പന്തീരങ്കാവിൽ ഭർതൃവീട്ടിൽ വെച്ച് യുവതി ക്രൂരമായ പീഡനത്തിന് ഇര [0]യായെന്ന് പിതാവ് മീഡിയവണിനോട്.മൊബൈൽ ചാർജറിൻ്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു,സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദനമെന്നും പിതാവ് പറഞ്ഞു