മഞ്ഞപ്പിത്ത വ്യാപനം; മലപ്പുറത്ത് ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗം ഇന്ന്

2024-05-13 1

മഞ്ഞപ്പിത്തം കൂടുതൽ പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ചാലിയാർ , പോത്തുകൽ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗം ഇന്ന് ചേരും. മൂന്ന് പേരാണ് ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്

Videos similaires