മൂവാറ്റപുഴ നിർമല കോളജിന്റെ പ്രൊമോഷനായി പുറത്തിറക്കിയ വിവാദ വീഡിയോ പിന്‍വലിച്ചു.
പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശമടങ്ങിയ വീഡിയോ കോളജിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയാ പേജിലും നല്‍കിയിരുന്നു. വിമർശനം വന്നതോടെ വീഡിയോ പിന്‍വലിക്കുകയായിരുന്നു.
കോളജിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി വീഡിയോ ഇറക്കിയതില്‍ കോളജ് മാനേജ്മെന്റ് ഖേദം പ്രകടിപ്പിച്ചു