സീറ്റിനായി സിപിഐയും; രാജ്യസഭാ സീറ്റ് വിട്ടുനൽകേണ്ടെന്ന് സിപിഐയിൽ തീരുമാനം
2024-05-13
0
ഇടതുമുന്നണി യോഗത്തിൽ സീറ്റ് ആവശ്യപ്പെടും. സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് പാർട്ടി നിലപാട്.
കേരള കോൺഗ്രസ് എം സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്