അസുഖബാധിതനായി ചികത്സയിലിരിക്കെയാണ് മരണം. അറുപത്തേഴ് വയസായിരുന്നു. നാലു തവണ നാഗപട്ടണം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല