സഞ്ചാരികളുടെ പ്രധാന ആകർഷണം; ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ച് മാട്ടുപ്പെട്ടി അണക്കെട്ട്

2024-05-13 1

 ഇരുപത് പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോട്ടാണ് സർവീസ് നടത്തുന്നത്.. ഡീസൽ ബോട്ടുകൾ സർവീസ് നടത്തുന്നത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Videos similaires