പുതുവൈപ്പിൽ കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

2024-05-13 3

എറണാകുളം പുതുവൈപ്പിൽ കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലുണ്ടായിരുന്ന കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ( 19) , എളംകുളം സ്വദേശി ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിഷേക് ഇന്നലെ മരിച്ചിരുന്നു

Videos similaires