മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചക്കിടെ 3 പേർ മരിച്ചു; മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ യോഗം ഇന്ന്
2024-05-13
0
മഞ്ഞപ്പിത്തം കൂടുതൽ പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ചാലിയാർ , പോത്തുകൽ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗം ഇന്ന് ചേരും