വീടിന്‍റെ തറയിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് വരുന്നു; പ്രതിഭാസം കണ്ട് ആകുലതയിൽ കുടുംബം

2024-05-13 12

വീടിന്‍റെ തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം കണ്ട് അന്തം വിട്ടിരിക്കുകയാണ് കോട്ടയം പാറത്തോട്ടെ ഒരു കുടുംബം.. ഇടക്കുന്നം സ്വദേശി വി കെ ഷുക്കൂറിന്റെ വീട്ടിലാണ് ഈ സംഭവം. ഭൂജല വകുപ്പ് ഇന്ന് സ്ഥലം സന്ദർശിക്കും

Videos similaires