നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾ ഉടൻ ആരംഭിക്കും- സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ

2024-05-13 2

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൌൺസിൽ. പ്രാഥമിക ചർച്ചകൾ ആരംഭിക്കുന്നതിനായി ഏകദേശം
36 ലക്ഷം രൂപയാണ് കണക്കാക്കുന്ന
ത്. ഇത് നൽകിയ ശേഷം ചർച്ച നടത്തും

Videos similaires