കിടപ്പുരോഗിയായ പിതാവിന് ഉപേക്ഷിച്ചു കടന്നുകളഞ്ഞു; മകനെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്

2024-05-13 1

ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പ്രതി അജിത്തിനോട് പൊലീസ് ആവശ്യപ്പെട്ടു.. നിലവിൽ കർണാടകയിലുള്ള അജിത്തിനെ ഫോണിൽ ബന്ധപ്പെട്ടാണ് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്

Videos similaires