അലയമണ്ണിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

2024-05-13 1

കൊല്ലം അലയമണ്ണിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം,. നിരവധി കർഷകരുടെ ഏക്കറി കണക്കിന് വാഴത്തോട്ടം നശിച്ചു..നിരവധി വീടുകളുടെ മുകളിൽ മരം കടപുഴകി വീണും നാശനഷ്ടം ഉണ്ടായി

Videos similaires