പാനൂർ വിഷ്ണുപ്രിയ കൊലപാതകം; കേസിൽ കോടതി ഇന്ന് ശിക്ഷ വിധിക്കും

2024-05-13 1

പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്നും പ്രതിക്ക് വധ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷ്യൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു

Free Traffic Exchange

Videos similaires