BMS യൂണിയൻ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. നാളെ കോൺഗ്രസ് അനുകൂല യൂണിയനായ TDF ചീഫ് ഓഫീസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്