ആർ.എം.പി നേതാവ് ഹരിഹരന്‍റെ വീടിനു നേരെ ആക്രമണം...

2024-05-13 2

തേഞ്ഞിപ്പാലം ഒലിപ്രം കടവിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു. പൊലീസ് സംഭവത്തെത്തി പരിശോധന നടത്തി

Videos similaires