ദുബൈ കെഎംസിസി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ നേതാക്കള്‍ക്ക് സ്വീകരണമൊരുക്കി

2024-05-12 8

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ നേതാക്കളായ എം.എ റസാക്ക് മാസ്റ്റർ , ടി.ടി ഇസ്മായിൽ , സൂപ്പി നരിക്കാട്ടേരി , അഹമ്മദ് പുന്നക്കൽ എന്നിവർക്ക് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സമിതി സ്വീകരണം നൽകി

Videos similaires