അച്ഛനെ വീട്ടിൽ ഉപേക്ഷിച്ച കേസ്: മകനെ പോലീസ് വിളിച്ചുവരുത്തും
2024-05-12 5
കിടപ്പുരോഗിയായ അച്ഛനെ വീട്ടിൽ ഉപേക്ഷിച്ച കേസിൽ മകൻ അജിത്തിനെ പോലീസ് നോട്ടീസ് നൽകി വിളിച്ചുവരുത്തും. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൺമുഖനെ സഹോദന്‍റെ വീട്ടിലേക്ക് മാറ്റി. പൊലീസിന് പുറമെ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ കേസെടുത്തിരുന്നു.