'ഫലസ്തീന് അന്താരാഷ്ട്ര പിന്തുണ ആവശ്യം'- ഫലസ്തീൻ അംബാസഡർ അദ്നാന്‍ അബുൽ ഹൈസ

2024-05-12 1

ഫലസ്തീനെ പിന്തുണച്ച ആദ്യ അറബിതര രാജ്യം ഇന്ത്യയെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈസ. ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. ഇസ്രായേൽ മസ്ജിദുൽ അഖ്സ ആക്രമിക്കുന്നുവെന്നും ഫലസ്തീൻ അംബാസിഡർ പറഞ്ഞു 

Videos similaires