കരമന കൊലപാതകം; ഒരാൾ കൂടി പിടിയില്‍

2024-05-12 1

തിരുവനന്തപുരം കരമനയിലെ അഖിലിന്‍റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിലായി.
മുഖ്യപ്രതികളിലൊരാളായ വിനീത് രാജ് ആണ് പിടിയിലായത്.

Videos similaires