ഭാര്യക്കും മകനും നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

2024-05-12 0

കാസർകോട് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ.
ചിറ്റാരിക്കാൽ സ്വദേശി പി.വി.സുരേന്ദ്രനാഥ് ആണ് അറസ്റ്റിലായത്.

Videos similaires