'കലക്ടറെ വിമര്‍ശിച്ചതിന് നോട്ടീസ്'; നടപടി വൈകാരിക പ്രതികരണമല്ലെന്ന് ജയചന്ദ്രന്‍ കല്ലിങ്കല്‍
2024-05-12 2
തിരുവനന്തപുരം ജില്ലാ കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ജോയിന്‍റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്. ജോയിന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്.