കണ്ണൂർ പിണറായിയിൽ അങ്കണവാടിയിൽ നിന്ന് തിളച്ചപാൽ നൽകിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തു.