'അഭിപ്രായത്തിന്‍റെ പേരില്‍ നടപടി എടുക്കുന്നത് ശെരിയല്ല'- ചവറ ജയകുമാര്‍, എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹി. തിരുവനന്തപുരം ജില്ലാ കലക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് ജോയിന്‍റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവത്തിലാണ് പ്രതികരണം.