പ്ലസ്ടു വിന് മുഴുവൻ മാർക്ക്; കാസര്‍കോട് ജില്ലയിലെ അഭിമാനമായി വഫ

2024-05-12 4

പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കാസർകോട് ജില്ലയുടെ അഭിമാനമായ വഫ അഷ്‌റഫിന് അഭിനന്ദന പ്രവാഹം. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ജില്ലയിലെ ഏക വിദ്യാർഥിയാണ് വഫ അഷ്റഫ്.

Videos similaires