പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

2024-05-12 0

കൊല്ലം ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനും ഇയാൾക്ക് എതിരെ കേസെടുത്തു. ഏരൂര്‍ അയിലറയില്‍ ജിത്താണ് പിടിയിലായത്

Free Traffic Exchange

Videos similaires