കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസ്ഇന്ന് റദ്ദ് ചെയ്തു. 6.45 ന്റെ മസ്കറ്റ്, 7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ജിദ്ദ വിമാനവും വൈകി.